Surprise Me!

IPL 2022: 4 players CSK might retain ahead of the mega auction | Oneindia Malayalam

2021-11-25 365 Dailymotion

ധോണിയില്ലാതെ എന്തൂട്ട് CSK?
ചെന്നൈ ആരൊയൊക്കെ നിലനിർത്തും

IPL 2022: 4 players CSK might retain ahead of the mega auction

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തിൽ നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തുമെന്നതാണ് ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. നായകനും സിഎസ്‌കെയുടെ നട്ടെല്ലുമായ എംഎസ് ധോണിയെ ഒരു സീസണില്‍ക്കൂടി ടീം നിലനിര്‍ത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.